Obituary
ആ​ഗ​സ്തി പൗ​ലോ​സ്

അ​ങ്ക​മാ​ലി: തു​റ​വൂ​ര്‍ കാ​ളാ​ര്‍​കു​ഴി പാ​റേ​ക്കാ​ട്ടി​ല്‍ ആ​ഗ​സ്തി പൗ​ലോ​സ് (77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 10.30ന് ​തു​റ​വൂ​ര്‍ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: സോ​ഫി കാ​ഞ്ഞൂ​ര്‍ കോ​ഴി​ക്കാ​ട​ന്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജെ​യി​ന്‍, ജി​സ്മി, നി​മ്മി. മ​രു​മ​ക്ക​ള്‍: പ്രി​യ പാ​ത്താ​ട​ന്‍ എ​ള​വൂ​ര്‍, സി​ജോ ത​ച്ചു​പ​റ​മ്പി​ല്‍ ക​റു​കു​റ്റി, ഫ്രാ​ന്‍​സീ​സ് പു​തു​ശേ​രി പോ​ട്ട.