Obituary
ചി​ന്ന​മ്മ

മു​ള​ന്തു​രു​ത്തി: വെ​ട്ടി​ക്ക​ൽ കു​ഴി​യേ​ലി​ൽ ചി​ന്ന​മ്മ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് മു​ള​ന്തു​രു​ത്തി മാ​ർ​ത്തോ​മ​ൻ പ​ള്ളി​യി​ൽ. വെ​ട്ടി​ക്ക​ൽ ത​ല്പ​ന എ​ട​പ്പാ​റ​യി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: ഫാ. ​കെ.​റ്റി. ഏ​ലി​യാ​സ്. മ​ക്ക​ൾ: അ​നു കെ. ​ഏ​ലി​യാ​സ് (അ​ധ്യാ​പി​ക സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ത​ല​ക്കോ​ട്), ഫാ. ​തോ​മ​സ് കെ. ​ഏ​ലി​യാ​സ്. മ​രു​മ​ക്ക​ൾ: ബോ​ബി ജോ​ർ​ജ് (അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ത​ല​ക്കോ​ട്), എ​ലി​സ​ബ​ത്ത് (വെ​ൽ​കെ​യ​ർ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് വെ​ട്ടി​ക്ക​ൽ).