Obituary
അ​മ്മി​ണി

ക​ല്ലൂ​ര്‍​ക്കാ​ട് : നെ​ടു​ങ്ക​ല്ലേ​ല്‍ അ​മ്മി​ണി (83, റി​ട്ട. അ​ധ്യാ​പി​ക, എ​സ്എ​എ​ച്ച്എ​ച്ച് ക​ല്ലൂ​ര്‍​ക്കാ​ട്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30ന് ​ക​ല്ലൂ​ര്‍​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പ​ള്ളി​യി​ൽ. വാ​ഴ​ക്കു​ളം ന​മ്പ്യാ​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ എ​ന്‍.​ജെ. ജോ​ണ്‍. മ​ക്ക​ള്‍: ബി​നു, പ​രേ​ത​നാ​യ ബാ​ബു​രാ​ജ്. മ​രു​മ​ക​ന്‍: മ​നോ​ജ് എ​ള​മ്പാ​ശേ​രി​ല്‍ ക​ട​പ്ലാ​മ​റ്റം. മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.