Obituary
അം​ജ​ദ് ഖാ​ൻ

ക​രു​വാ​ര​കു​ണ്ട്: കു​ട്ട​ത്തി അ​ന്പ​ല​ക്കു​ന്നി​ലെ പ​രേ​ത​നാ​യ പ​റ​ന്പ​ഞ്ചേ​രി അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ മ​ക​ൻ അം​ജ​ദ് ഖാ​ൻ (28) ദു​ബാ​യി​ൽ അ​ന്ത​രി​ച്ചു. മാ​താ​വ്: ബു​ഷ്റ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് ശി​ബി​ൽ, ത​മ​ന്ന ജെ​ബി​ൻ.