
മുഹമ്മദ്കുട്ടി
നിലന്പൂർ : എളന്പിലാക്കോട് മുഹമ്മദ്കുട്ടി തെങ്ങിൻതൊടി (80) അന്തരിച്ചു. ഭാര്യമാർ: സൈനബ ആച്ചപ്പറന്പൻ, സഹർബാനു. മക്കൾ: മജീദ് ചാലിയാർ (വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം), സാബിറ, സീനത്ത്, സലീമ, മുജീബ് റഹ്മാൻ, ഫസീല മോൾ, സബ്ന മോൾ, നൗഷീദ് മോൻ, സുഭാഷ് ബാബു, മിൻസിയ, സെനിയ, സനു ബേബി, ഡിനു ബേബി. മരുമക്കൾ: പി.പി. നസീറ, സുലൈമാൻ (മാന്തോണി), അബ്ദുറഹ്മാൻ (വെള്ളിമുറ്റം), ടി.പി. ഇക്ബാൽ, റംലത്ത് (കാളികാവ്), ശരീഫ് (ചുങ്കത്തറ), അഹമ്മദ് കബീർ (എരുമമുണ്ട), മുഫീദ (പുള്ളിപ്പാടം), നസീറ (കുനിയിൽ), അസദുള്ള, അനീസ് റബ്ബ് (ധർമപുരി), മുഹമ്മദ് റാഫി (അബുദാബി), അനസ് ബക്കർ (കാട്ടുമുണ്ട).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions