Obituary
കു​ഞ്ഞി​മു​ഹ​മ്മ​ദ്

രാ​മ​പു​രം: ചൊ​വ്വാ​ണ ച​ക്കം​തൊ​ടി കു​ഞ്ഞി​മു​ഹ​മ്മ​ദ് (78) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ഹ​വ്വാ ഉ​മ്മ. മ​ക്ക​ൾ: സാ​ജി​ത, ലൈ​ല, ശി​ഹാ​ബു​ദ്ദീ​ൻ, റു​ബീ​ന, സെ​ലീ​ന. മ​രു​മ​ക്ക​ൾ: കോ​യ, ന​വാ​സ്, ഹ​മീ​ദ്, നാ​സ​ർ, റം​ല.