
ജയപാലന്
അമ്പലവയല്‍: തോമാട്ടുചാല്‍ ഒന്നയര് ജെസിത നിവാസ് ജയപാലന് (76) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കുറിന്നിലകം ശ്മശാനത്തില്‍. ഭാര്യ: പരേതയായ ശാന്ത കുമാരി. മക്കള്‍: ജെസിത, ജീന, ജയപ്രകാശ്, ജയചന്ദ്രന്. മരുമക്കള്‍: ഗോപിനാഥന്, ഷിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions