Obituary
ജ​യ​രാ​ജ​ന്‍ പി​ള്ള

വ​ടു​വ​ഞ്ചാ​ല്‍: വ​ട്ട​ച്ചോ​ല തോ​ട്ടു​മ്പു​റ​ത്ത് ജ​യ​രാ​ജ​ന്‍ പി​ള്ള(78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ വ​ത്സ​ല. മ​ക്ക​ള്‍: ര​ശ്മി, ര​മ്യ. മ​രു​മ​ക്ക​ള്‍: ര​മേ​ശ്, പ്ര​തീ​ഷ്.