Obituary
സെ​ബാ​സ്റ്റ്യ​ൻ

കോ​ഴി​ക്കോ​ട് : മൂ​ഴി​ക്ക​ൽ പാ​റോ​പ്പ​ടി ഇ​ട​വ​കാം​ഗം ചെ​റു​വ​റ്റ കു​രി​ശു​ങ്ക​ൽ സെ​ബാ​സ്റ്റ്യ​ൻ (ബോ​ബ​ൻ-67) ജ​ർ​മ്മ​നി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഷൈ​നി പു​ല്ലൂ​രാം​പാ​റ ഊ​ട്ടു​ക​ള​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​ഥു​ൻ, നി​തി​ൻ. മ​രു​മ​ക്ക​ൾ: അ​നി​ത, ലി​റ്റി (എ​ല്ലാ​വ​രും ജ​ർ​മ്മ​നി).