Obituary
സെ​ബാ​സ്റ്റ്യ​ൻ

ത​ല​യാ​ട്: മു​തി​ര​ക്കാ​ലാ​യി​ൽ എം.​ഡി. സെ​ബാ​സ്റ്റ്യ​ൻ (ജോ​യി- 82) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ പ​ത്തി​ന് ത​ല​യാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ട്ടി​യ​മ്മ (ത​ല​യാ​ട് മു​ണ്ട​ന്താ​ന​ത്ത് കു​ടും​ബാം​ഗം). മ​ക്ക​ൾ: സോ​ണി ബെ​ന്നി (ത​ല​യാ​ട്), അ​ഡ്വ. സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ, മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ), സ്വ​പ്ന മെ​ജോ (ദു​ബാ​യ്), സി​മ്മി ബാ​ബു (സൗ​ദി), സീ​ന മ​നോ​ജ് (കോ​ട​ഞ്ചേ​രി). മ​രു​മ​ക്ക​ൾ: ബെ​ന്നി വെ​ട്ടി​ക്കു​ഴി​യി​ൽ (ത​ല​യാ​ട്), ഡോ. ​ജോ​സ​ഫ് കെ. ​ജോ​ബ് ക​ള​പ്പു​ര​ക്ക​ൽ (മാ​ന​ന്ത​വാ​ടി), മെ​ജോ കു​റു​ന്തോ​ട്ടം കൂ​ട്ടു​പു​ഴ (ദു​ബാ​യ്), ബാ​ബു കു​ടി​യി​രി​ക്ക​ൽ ച​മ​ൽ (സൗ​ദി), മ​നോ​ജ് (ഇ​മ്മാ​നു​വേ​ൽ) വാ​മ​റ്റ​ത്തി​ൽ കോ​ട​ഞ്ചേ​രി (ദു​ബാ​യ്).