
അതുല്‍ ജോര്‍ജ്
ചാപ്പന്‍തോട്ടം : തകടിയേല്‍ അതുല്‍ ജോര്‍ജ് (38) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് ചാപ്പന്‍തോട്ടം സെന്റ് ജോസഫ് പള്ളിയില്‍. ഭാര്യ: നീതു തോണിപ്പാറ. മകള്‍: എഡ്ലിന് തെരേസ. പിതാവ്: ജോര്‍ജ് (വക്കച്ചന്). മാതാവ്: ബീന ആനക്കല്ലേല്‍. സഹോദരന് അമല്‍ ജോര്‍ജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions