
ലില്ലിക്കുട്ടി
കോവൂർ : കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് റിട്ട. ഹെഡ് നഴ്സ് തേവലശേരി ലില്ലിക്കുട്ടി കുര്യാക്കോസ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത ചങ്ങനാശേരി കുട്ടംപേരൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ടി.ജെ. ജോസഫ് (റിട്ട. ചാർജ്മാൻ കെഎസ്ആർടിസി കോഴിക്കോട്). മക്കൾ: ജിജി ജോസ് (കോഴിക്കോട്), ജീന ജോസ്, ജിഷ ജോസ് (മണലൂർ). മരുമക്കൾ: രശ്മി പി. വർഗീസ് (സ്റ്റാഫ് നേഴ്സ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്), ആന്റോ മുളക്കൽ (ബിസിനസ് മണലൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions