Obituary
സ​രോ​ജി​നി

കൊ​ല്ലാ​ട്: കി​ഴ​ക്കേ​ക്കു​റ്റ് സ​രോ​ജി​നി (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്11​ന് കൊ​ല്ലാ​ട് എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത പാ​ക്കി​ൽ ചു​ന​ങ്ങ​ര കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​ആ​ർ. ത​ങ്ക​പ്പ​ൻ. മ​ക്ക​ൾ: ശാ​ന്ത​മ്മ, രാ​ജ​മ്മ, ലീ​ലാ​മ്മ (ക​ള​ക്ട​റേ​റ്റ്, കോ​ട്ട​യം), സു​മ, ഉ​ഷ (റി​ട്ട. എ​ഡി​സി ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ്), കെ.​ടി. സ​ലി (റി​ട്ട. അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ, കോ​ട്ട​യം), ലൂ​ണാ​മോ​ൾ (ഐ​സ് മാ​ജി​ക്‌ പു​തു​പ്പ​ള്ളി). മ​രു​മ​ക്ക​ൾ: സോ​മ​ൻ (മാ​ങ്ങാ​നം), മ​ധു (ചോ​ഴി​യ​ക്കാ​ട്), പ​രേ​ത​നാ​യ ഷൈ​ൻ (ഇ​റ​ഞ്ഞാ​ൽ), സി​ദോ​ഷ് (ആ​ല​പ്പു​ഴ), ആ​ന​ന്ദ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, എ​സ്കെ​എം എ​ച്ച്എ​സ്എ​സ്‌, കു​മ​ര​കം), ഷൈ​ല​ജ (എ​ൽ​എ​ച്ച് ഐ, ​പി​എ​ച്ച്സി, മീ​ന​ടം), സു​ധി (എ​ൻ​വി എ​ൻ​ജി​നീ​യേ​ഴ്സ്, ഇ​ര​വി​ന​ല്ലൂ​ർ).