Obituary
അ​നി​ൽ​കു​മാ​ർ

അ​യ്മ​നം: പു​ളി​വേ​ലി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ന്‍റെ മ​ക​ൻ അ​നി​ൽ​കു​മാ​ർ (56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : നി​ർ​മ​ല. മാ​താ​വ്: മോ​ളി. മ​ക​ൻ : അ​ൽ​വി​ൻ