Obituary
രാ​ധാ​മ​ണി​യ​മ്മ

ഓ​ണം​തു​രു​ത്ത്: ഇ​ടാ​ട്ടു​കാ​ലാ​യി​ൽ എം.​ആ​ർ. രാ​ധാ​മ​ണി​യ​മ്മ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ റി​ട്ട.​കോ​ട്ട​യം എ​ഡി​എം, ഇ. ​പി. രാ​ജ​ൻ. മ​ക്ക​ൾ : ര​ഞ്ജി​ത് ആ​ർ (തി​രു​വ​ന​ന്ത​പു​രം കാ​രേ​റ്റ് ഡി ​ബി എ​ച്ച് എ​സ് അ​ധ്യാ​പ​ക​ൻ), ര​ജി​ത ആ​ർ.