
റ്റി.എം. ഫിലിപ്പോസ്
മണര്‍കാട്: പോത്താനിക്കല്‍ തെക്കേക്കുറ്റ് റ്റി.എം. ഫിലിപ്പോസ് (പാപ്പൂട്ടി-81) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു മണര്‍കാട് കത്തീഡ്രലില്‍. ഭാര്യ : മറിയാമ്മ ഫിലിപ്പോസ് ഒളശ്ശ ചെറുവള്ളിമറ്റത്തില് കുടുംബാംഗമാണ്. മക്കള്‍: പരേതയായ റീനാ റ്റി. ഫിലിപ്പ് , ഷെറിന് റ്റി. ഫിലിപ്പ്, റെനീഷ് റ്റി. ഫിലിപ്പ്. മരുമക്കള്‍: അനി വണ്ടാനത്ത് തിരുവഞ്ചൂര്‍, ബിനോയി പുത്തന്‍പുരയ്ക്കല്‍ മണര്‍കാട്, സൗമ്യാ ജോര്‍ജ് കുന്നുംപുറത്ത് ഒളശ്ശ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions