Obituary
സു​കു​മാ​രി

പ​ള്ളി​ക്ക​ത്തോ​ട്: വ​ടു​ത​ല​ക്ക​ര സു​കു​മാ​രി (കു​മാ​രി-70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത അ​ടൂ​ർ വെ​ള്ളി​ക്കു​ള​ങ്ങ​ര ക​മ​ലാ​ല​യം കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് മോ​ഹ​ന​ൻ. മ​ക​ൻ: മ​നു മോ​ഹ​ൻ (വി​ഇ​ഒ ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് ഓ​ഫീ​സ്). മ​രു​മ​ക​ൾ: ടി.​ജി. പൂ​ജ (മാ​ന്നാ​ർ).