Obituary
മ​റി​യം ദേ​വ​സ്യ

ചെ​ത്തി​പ്പു​ഴ: താ​ഴൂ​ര്‍ മ​റി​യം ദേ​വ​സ്യ (കു​ട്ടി​യ​മ്മ-82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ10.30​ന് ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. പ​രേ​ത എ​ട​ത്വ ഓ​ടേ​റ്റി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞ​ച്ച​ൻ. മ​ക്ക​ള്‍: ജോ​സു​കു​ട്ടി, പ​രേ​ത​യാ​യ ലി​സ​മ്മ, ജെ​യിം​സു​കു​ട്ടി, കു​ഞ്ഞു​മോ​ള്‍, ഓ​മ​ന. മ​രു​മ​ക്ക​ള്‍: ലീ​ലാ​മ്മ കാ​ഞ്ഞി​ര​ത്തും​മൂ​ട് പെ​രു​ന്ന, രാ​ജു കാ​ട്ടാം​മ്പ​ള​ളി വെ​രൂ​ര്‍, പ്രി​യ ചെ​റി​യ​പ​റ​മ്പി​ല്‍ വെ​ട്ടി​ത്തു​രു​ത്ത്, സി​ബി​ച്ച​ന്‍ വ​ട്ട​പ്പ​റ​മ്പി​ല്‍ പു​ളി​ങ്കു​ന്ന്. മൃ​ത​ദേ​ഹം ഇ​ന്ന് നാ​ലി​നു ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.