Obituary
എ. ​കെ. ത​ങ്ക​ച്ച​ൻ

ക​പി​ക്കാ​ട് : ആ​ക്ക​ന​ടി​ചി​റ​യി​ൽ എ. ​കെ. ത​ങ്ക​ച്ച​ൻ (59, റി​ട്ട. കെ ​എ​സ് ആ​ർ ടി ​സി ഡ്രൈ​വ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മ​ധു​ര​വേ​ലി ഇ​ൻ​ഫെ​ന്‍റ് ജീ​സ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ : ജോ​സി മ​ത്താ​യി പൊ​തി ചാ​മ​ക്കാ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : എ. ​റ്റി. മാ​ർ​ട്ടി​ൻ, എ. ​റ്റി. മാ​ഗി​ൻ. മ​രു​മ​ക​ൾ : സാ​ന്ദ്ര സാ​ബു ഫി​ലി​പ്പ്.