
ഏലിയാമ്മ
കളത്തൂർ: പനമടലിൽ ഏലിയാമ്മ (95) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് വസതിയിൽ ആരംഭിച്ച് പട്ടിത്താനം സെന്റ് ബോനിഫസ് പള്ളിയിൽ. പരേത മണിയാപറമ്പ് തൊള്ളയിരത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മർക്കോസ്. മക്കൾ: തങ്കമ്മ, പരേതനായ ജോസ്, പരേതനായ ബേബി, ഗ്രേസി, ജയ്മോൻ. മരുമക്കൾ: പരേതനായ ബേബി, ഓമന, സാലി, രാജു, ജാൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions