
കേശവൻനായർ
തമ്പലക്കാട്: മുണ്ടന്താനത്ത് കേശവൻനായർ (86) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കോമളവല്ലിയമ്മ. മക്കൾ: സന്തോഷ് (ഓസ്ട്രേലിയ), അമ്പിളി, ഗിരീഷ്. മരുമക്കൾ: ദീപ, രാധാകൃഷ്ണൻ, ജയമോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions