Obituary
ചെ​ല്ല​മ്മ

പൊ​ൻ​കു​ന്നം: വൃ​ന്ദാ​വ​ന​ത്തി​ൽ ചെ​ല്ല​മ്മ (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ​പി​ള്ള. മ​ക്ക​ൾ: ശോ​ഭ​ന​കു​മാ​രി, വി​ജ​യ​കു​മാ​രി, രാ​ധാ​മ​ണി, പ​രേ​ത​നാ​യ രാ​ജ​ൻ​പി​ള്ള.