
ഗൗരി ഗോപാലൻ
കാട്ടാമ്പാക്ക്: മ്യാലിൽ ഗൗരി ഗോപാലൻ (95) അന്തരിച്ചു. സംസ്കാരം നാളെ12ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പരേതനായ ശിവദാസ്, രാധ, മോഹനൻ, ശോഭന, ഓമന, ഗീത, ഗിരിജ, ഹരിദാസ്, മിനി. മരുമക്കൾ: അമ്മിണി, സരസൻ, ബീന, സുരേഷ്, ചന്ദ്രൻ, ശേഖരൻ, സുരേഷ്, സുനിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions