Obituary
തെ​രേ​സ

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ടു​ക്ക​ക്കു​ഴി തെ​രേ​സ (ശാ​ന്ത​മ്മ- 84 ) മും​ബെ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മും​ബൈ​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി പെ​രും​പു​ഴ​ക്ക​ട​വി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ൻ മാ​നു​വ​ൽ. മ​ക്ക​ൾ: ആ​ഷ്‌​ലി ( മും​ബൈ), ആ​ൻ ജേ​ക്ക​ബ് (പൂ​നെ), എം.​എ​സ്.​ജേ​ക്ക​ബ് (മും​ബൈ), നെ​വി​ൽ മാ​നു​വ​ൽ (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ് തെ​ക്കേ​ടം(​പൂ​നെ), മെ​ർ​ലി​ൻ നേ​രെ​വീ​ട്ടി​ൽ (മും​ബെ), ജൂ​ലി നീ​ത​മം​ഗ​ലം (ബം​ഗ​ളൂ​രു).