Obituary
സെ​ലി​ൻ ജോ​ർ​ജ്

കു​ള​ത്തൂ​ർ​മൂ​ഴി: പ​ന​ച്ചി​ക്ക​ൽ പി.​സി. ചെ​റി​യാ​ൻ- കു​ഞ്ഞ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സെ​ലി​ൻ ജോ​ർ​ജ് (66) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30ന് ​വാ​യ്പൂ​ർ ച​ക്കാ​ല​ക്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് പു​ത്ത​ൻ പ​ള്ളി​യി​ൽ.സ​ഹോ​ദ​ര​ങ്ങ​ൾ: പി.​സി. വ​ർ​ഗീ​സ് (ജോ​യി​ക്കു​ട്ടി), ജോ​സ​ഫ് ജോ​ർ​ജ് (ലി​ജു), ലി​ല്ലി മാ​ത്യു, ആ​നി സു​ധീ​ഷ്, ലി​ന്‍റാ സാ​ജു.