Obituary
കെ.​എം. മൈ​ക്കി​ൾ

അ​ന്തീ​നാ​ട്: പ​ക​ലോ​മ​റ്റം ക​ള​ത്തു​കു​ള​ങ്ങ​ര കെ.​എം. മൈ​ക്കി​ൾ (റോ​യി പു​ല്ലു​മാ​ക്ക​ൽ-67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30ന് ​പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ​മ്മ പാ​ല​ക്കാ​ട് കാ​ക്കാം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നോ​യ​ൽ (അ​യ​ർ​ല​ൻ​ഡ്), ആ​ൻ നൈ​ജി​ൽ (ചാ​വ​റ പ​ബ്ലി​ക് സ്കൂ​ൾ പാ​ലാ). മ​രു​മ​ക്ക​ൾ: അ​നു പാ​ട​ത്തി​ൽ (നെ​യ്യ​ശേ​രി), ജോ​യ​ൽ ചി​റ്റേ​ത്ത് (കു​റ​വി​ല​ങ്ങാ​ട്).