
സെബാസ്റ്റ്യന്‍ ഫിലിപ്പ്
കാഞ്ഞിരപ്പള്ളി: പൊടിമറ്റം പുളിക്കല്‍ സെബാസ്റ്റ്യന്‍ ഫിലിപ്പ് (തോമാച്ചന് - 76, റിട്ട. സ്റ്റാഫ്സെന്റ് ഡൊമിനിക്സ് കോളജ്) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: മോളി ആനക്കല്ല് ചമ്പക്കര കുടുംബാംഗം. മക്കള്‍: ബോബിനാ, ലിയോ, ഡിക്സന്. മരുമക്കള്‍: സജിമോന്‍ വാഴേപറമ്പില്‍ (എടത്വ), ജ്യോതി മറിയ പുതിയേടത്ത് (മണ്ണാറക്കയം), ലിറ്റി വേട്ടര്മുറിയില് (ചെറുവള്ളി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions