Obituary
സി​സ്റ്റ​ര്‍ ലേ​ത്തൂ​സ് വെ​ട്ടി​ക്കാ​പ്പ​ള്ളി സി​എം​സി

കൊ​ച്ചി സി​എം​സി ഡെ​റാ​ഡൂ​ണ്‍ പു​ഷ്പാ​രാം പ്രോ​വി​ന്‍​സ് അം​ഗം സി​സ്റ്റ​ര്‍ ലേ​ത്തൂ​സ് വെ​ട്ടി​ക്കാ​പ്പ​ള്ളി (97) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11.30 ന് ​ജ​ല​ന്ത​ര്‍ ലി​നാ​ന്‍ കാ​ര്‍​മ​ല്‍ ഭ​വ​നി​ല്‍. കോ​ട്ട​യം വൈ​ക്കം വെ​ട്ടി​ക്കാ​പ്പ​ള്ളി കു​ടും​ബാം​ഗ​മാ​ണ്. പ്രൊ​വി​ന്‍​ഷ്യ​ലാ​യും നോ​വി​സ് മി​സ്ട്ര​സാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.