
സഫിയ്യ ബീവി
ആലപ്പുഴ: ആലപ്പുഴ നഗരസഭ തത്തംപള്ളി വാർഡിൽ അവലൂക്കുന്ന് സൂറത്ത് വീട്ടിൽ സഫിയ്യ ബീവി (59) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്: സയ്യിദ് എച്ച് അബ്ദുൽ നാസർ തങ്ങൾ. മക്കൾ: അഡ്വക്കറ്റ് സയ്യിദ് മുഹമ്മദ് സ്വാലിഹ്, സയ്യിദ് മുഹമ്മദ് അമീൻ, സയ്യിദത്ത് ആമിന ബീവി. മരുമക്കൾ: നജ്മുദ്ദീൻ (ഖത്തർ), സിൻസാ (തായിക്കാട്ടുകര), ഫാത്തിമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions