
വിജയകുമാർ
മാന്നാർ: എണ്ണക്കാട് കളീക്കൽ കിഴക്കേതിൽ വിജയകുമാർ (73) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സുധാമണി. മക്കൾ: വി.എസ്. അജിത (ഹോളി ട്രിനിറ്റി സ്കൂൾ, കാർത്തികപ്പള്ളി), വി. എസ്.ആശ. മരുമക്കൾ: ശ്രീകുമാർ (ദുബായ്), മനീഷ് കൃഷ്ണൻ (ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions