
പി. ചെല്ലപ്പൻ
ഹരിപ്പാട്: വീയപുരം പായിപ്പാട് കൊട്ടാരത്തിൽ കിഴക്കതിൽ പി. ചെല്ലപ്പൻ (79) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് 12.30ന് പായിപ്പാട് ഐപിസി ബെഥേൽ സെമിത്തേരിയിൽ . ഭാര്യ: ഉമ്മയമ്മ. മക്കൾ: സിജു (യുകെ), സിന്ധു. മരുമക്കൾ: ബിൻസി (യു കെ), ഷാജി സാം (ബഹറിൻ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions