Obituary
സ​ജീ​വ​ൻ

മ​ണ്ണ​ഞ്ചേ​രി: പ​ഞ്ചാ​യ​ത്ത് 14 -ാം വാ​ർ​ഡ് സ​രി​ഗ വാ​യ​ന​ശാ​ല​ക്ക് സ​മീ​പം മു​ണ്ടു​ചി​റ​യി​ൽ സ​ജീ​വ​ൻ (65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: സ​നീ​ഷ്, സ​ന്ദീ​പ്, സ​ജി​ത്ത്. മ​രു​മ​ക്ക​ൾ: ശാ​ലി​നി, മീ​നു.