Obituary
ല​ക്ഷ്മി ത​ങ്ക​പ്പ​ൻ

പൂ​ച്ച​പ്ര: നെ​ല്ലി​പ്പി​ള്ളി​യി​ൽ ല​ക്ഷ്മി ത​ങ്ക​പ്പ​ൻ (93) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത പൂ​ച്ച​പ്ര എ​ഴു​ത്തു​മേ​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ. മ​ക്ക​ൾ: ലീ​ല, ഗോ​പ​ൻ, ക​മ​ല, ശി​വ​രാ​മ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, മി​നി​മോ​ൾ, പ​രേ​ത​നാ​യ ഷാ​ജി, സി​ന്ധു. മ​രു​മ​ക്ക​ൾ : അ​പ്പു​ക്കു​ട്ട​ൻ, പ​രേ​ത​നാ​യ ഗോ​പി, ഗീ​ത ശി​വ​രാ​മ​ൻ, രാ​ധ ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ശോ​ക​ൻ, സൗ​ദാ​മി​നി, ഷാ​ജി.