Obituary
കെ.​കെ. സ​ര​സ​മ്മ

ഹ​രി​പ്പാ​ട്: തു​ലാം​പ​റ​മ്പ് വ​ട​ക്ക് ആ​മ​ക്കു​ന്നി​ൽ കെ.​കെ. സ​ര​സ​മ്മ (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ.​വി.​പീ​താം​ബ​ര​ൻ. മ​ക്ക​ൾ:​പ​രേ​ത​യാ​യ എ​സ്. അ​നി​ല, പി.​ജ​യ​ശ്രീ, പി. ​ജ​യ​ച​ന്ദ്ര​ൻ, ഡോ. ​പി. ജ​യ​പ്ര​ഭ. മ​രു​മ​ക്ക​ൾ: ജെ.​സോ​മ​ൻ, പ​രേ​ത​നാ​യ ഡോ.​സ​തീ​ഷ് കു​മാ​ർ, എ​സ്. ഗീ​ത, ജെ. ​സു​രേ​ഷ്.