Obituary
ചാ​ക്കോ തോ​മ​സ്

കൈ​ന​ക​രി: എ​ട്ടി​ൽ​ചി​റ പൊ​യ്യ​ക്ക​ര ചാ​ക്കോ തോ​മ​സ് (ത​ങ്ക​ച്ച​ൻ-75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് തോ​ട്ടു​വാ​ത്ത​ല തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ : റോ​സ​മ്മ ക​രു​മാ​ടി അ​ഞ്ചി​ൽ​ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ : ബാ​ബു, ബി​ൻ​സി, ബെ​ന്നി​ച്ച​ൻ. മ​രു​മ​ക്ക​ൾ : അ​നി​ത വെ​ളി​യി​ൽ പൂ​ന്തോ​പ്പ്, ജോ​ൺ പൈ​നു​ങ്ക​ൽ ക​ണ്ട​നാ​ട്, ലി​ജി അ​ഞ്ചു​തൈ​ക്ക​ൽ തു​മ്പോ​ളി.