
കുഞ്ഞമ്മ ചാക്കോ
മല്ലപ്പള്ളി: കല്ലുപുരയിൽ കുഞ്ഞമ്മ ചാക്കോ (82) അന്തരിച്ചു. സംസ്കാരം നാളെ11ന് മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത കുമ്പഴ പുളിക്കീഴിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.എ. ചാക്കോ. മക്കൾ: ഷാജി, റെജി, സൂസൻ. മരുമക്കൾ: റിനി, സുനു, ഷിബു. മൃതദേഹം നാളെ രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions