Obituary
സു​ധ​ൻ

പെ​രു​നാ​ട്: മ​ട​ത്തും​മൂ​ഴി വാ​ലു​പാ​റ​യ്ക്ക​ൽ സു​ധ​ൻ (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ജ. മ​ക്ക​ൾ: ശ്രു​തി, ശ്രേ​യാ​ല​ക്ഷ്മി.