
ഗോപാലകൃഷ്ണൻ നായർ
കല്ലൂപ്പാറ: തൊള്ളിയോലിക്കൽ ഗോപാലകൃഷ്ണൻ നായർ (76) അന്തരിച്ചു.സംസ്കാരം നാളെ 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ ഇത്തിത്താനം ഐക്കരതുണ്ടിയിൽ കുടുംബാംഗം. മക്കൾ:അജിത, അനിൽകുമാർ(ഉടമ,സ്വാദ് ഹോട്ടൽ ഞാലിക്കണ്ടം),അനിത,സുമാദേവി, അനീഷ് കുമാർ (ഉടമ,ശ്രീജാസ് ഹോട്ടൽ കടമാൻകുളം). മരുമക്കൾ: രവി, ശ്രീലത, സന്തോഷ്, മുരളി, ശ്രീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions