
ഡോ. കെ. കെ. കോശി
തിരുവല്ല: കുരിശുംമ്മൂട്ടിൽ ഡോ. കെ. കെ. കോശി (78) അന്തരിച്ചു. സംസ്കാരം നാളെ 12 ന് തിരുവല്ല സെന്റ് ജോർജ് സിംഹാസന പള്ളിയിൽ. ഭാര്യ : ഓമന കോശി പെണ്ണുക്കര പുത്തൻപുരയിൽ കുടുംബാംഗം.മക്കൾ : ഡോ. കുര്യൻ കോശി ( ന്യൂസിലാൻഡ്), ഡോ. പ്രമോദ് കോശി (ഓസ്ട്രേലിയ), ഡോ.മാത്യു കോശി (ബിലീവേഴ്സ് മെഡിക്കൽ കോളജ്, തിരുവല്ല). മരുമക്കൾ : ഗുല്ല ജോർജ് (ന്യൂസിലാൻഡ്), ജിനു ജേക്കബ് (ഓസ്ട്രേലിയ), ഡോ. ഷാരോൺ എൽസാ ജോൺ (ബിലീവേഴ്സ് മെഡിക്കൽ കോളജ്, തിരുവല്ല).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions