
ചെല്ലപ്പനാചാരി
അയിരൂര്‍: പ്രശസ്ത പള്ളിയോട ശില്പി അയിരൂര്‍ ഐക്കര വീട്ടില്‍ ചെല്ലപ്പനാചാരി (79) അന്തരിച്ചു. സംസ്കാരം നാളെ 11ന് മകന് സന്തോഷിന്റെ വീട്ടുവളപ്പില്‍. ഭാര്യ : ശ്യാമള. മക്കള്‍ : സന്തോഷ്, സതീഷ്, സുരേഷ്. മരുമക്കള്‍: അനിത, ഗോപിക, രശ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions