Obituary
വ​ർ​ഗീ​സ് മ​ത്താ​യി

നെ​ല്ലി​ക്ക​മ​ൺ: ചെ​ള്ളേ​ത്ത് വ​ർ​ഗീ​സ് മ​ത്താ​യി (88) അ​ന്ത​രി​ച്ചു സം​സ്കാ​രം ഇ​ന്ന്11.30 ന് ​ക​ണ്ട​ൻ പേ​രൂ​ർ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് ത​ട​ത്തി​ൽ മു​ക്ക​ര​ണ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ൻ​സി, ജോ​സ്, ജെ​സി, കൊ​ച്ചു​മോ​ൻ, ബി​ൻ​സി, ജാ​ൻ​സി. മ​രു​മ​ക്ക​ൾ : ഷേ​ർ​ളി, ആ​നി, സാ​ബു, റി​ജോ, ജോ​യി, പാ​സ്റ്റ​ർ എ​ബി.