
സി.എൻ. വിശ്വനാഥൻ ആചാരി
തടിയൂർ: പനയ്ക്കൽ സി. എൻ. വിശ്വനാഥൻ ആചാരി (76) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : പൊന്നമ്മ വിശ്വനാഥ്. മക്കൾ : മഞ്ജു അനീഷ് ( ചെന്നൈ), മനു വിശ്വനാഥ് (അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ഇരിങ്ങാലക്കുട ), മജു വിശ്വനാഥ് (ബഹറിൻ ). മരുമക്കൾ : അനീഷ് കുമാർ, രശ്നുരാജ്, സന്ധ്യാ ബാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions