Obituary
കെ.​എ​സ്. റെ​ജി

കു​ട​മു​രു​ട്ടി: കി​ഴ​ക്കേ​പു​ര​യി​ൽ പ​രേ​ത​നാ​യ സ​ദാ​ന​ന്ദ​ന്‍റ മ​ക​ൻ കെ.​എ​സ്. റെ​ജി (56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: അം​ബി​ക. മാ​താ​വ്: രാ​ജ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ജ, പ​രേ​ത​യാ​യ സു​മ.