Obituary
പി. ​ത​ങ്ക​ച്ച​ൻ

ക​വി​യൂ​ർ: ച​രു​വി​ള​യി​ൽ ബ്ലെ​സ​ൻ വി​ല്ല​യി​ൽ പി.​ത​ങ്ക​ച്ച​ൻ (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ലി​ല്ലി​ക്കു​ട്ടി ത​ങ്ക​ച്ച​ൻ. മ​ക്ക​ൾ: ജാ​ക്സ​ൺ (യു​എ​സ്), ബ്ലെ​സ​ൻ. മ​രു​മ​ക്ക​ൾ: ജൂ​ലി ജാ​ക്സ​ൺ, ആ​ശ ബ്ലെ​സ​ൻ.