
വി.എ. ചെറിയാൻ
ചെങ്ങരൂർ: വട്ടശേരിൽ വാഴയിൽ വി.എ. ചെറിയാൻ (കറിയാകുട്ടി- 76, റിട്ട.മാനേജർ, തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഭാര്യ: ഗ്രേസിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. സ്കൂൾ കറുകച്ചാൽ) ഉമ്പിടി ആലുംമൂട്ടിൽ കുടുംബാംഗം. മക്കൾ : ഡോ. റിബോയ് ചെറിയാൻ (പരീക്ഷാ കൺട്രോളർ,സെന്റ് ഗിറ്റ്സ് എൻജിനിയറിംഗ് കോളജ് പാത്താമുട്ടം), റിനോയ് ചെറിയാൻ. മരുമക്കൾ: ആഷ ചോകോംപറമ്പിൽ പങ്ങട (സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ, വെണ്ണിക്കുളം), ബീന പുത്തൂക്കല്ലേൽ ചെങ്ങരൂർ (ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, മല്ലപ്പള്ളി). മൃതദേഹം നാളെ രാവിലെ ഏഴിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions