
ചെറിയാൻ ഏബ്രഹാം
വെച്ചൂച്ചിറ: കാച്ചാണത്ത് ചെറിയാൻ ഏബ്രഹാം (സണ്ണി - 74) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് വെച്ചൂച്ചിറ കോളനി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: അമ്മുക്കുട്ടി ചെറിയാൻ തിരുവല്ല തെങ്ങേലിൽ കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: ബിബിൻ, ബിൽസി. മരുമക്കൾ: ബിന്ധ്യ, ആശിഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions