
പി.എസ്.ജോഷി
തിരുവല്ല: കല്ലുപ്പാറ മൂത്തേടത്ത് പറയനോലിക്കല്‍ പി.എസ്.ജോഷി (രാജു-78) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിനു് തിരുവല്ല മഞ്ഞാടിയിലുള്ള വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലുപ്പാറ കടമാങ്കുളം സേക്രട്ട് ഹാര്‍ട്ട് മലങ്കര കത്തോലിക്ക പള്ളിയില്‍. ഭാര്യ: റോസമ്മ ജോഷി (വല്‍സ) കുറിയന്നൂര്‍ തടീത്ര കുടുംബാംഗം. മക്കള്‍: ഡോ.ഫിയോന എലിസബത്ത് ജോഷി (അസോ. പ്രൊഫസര്‍, ബിസിഎം കോളജ് കോട്ടയം), വിനീത് സക്കറിയ ജോഷി (സീനിയര്‍ മാനേജര്‍, ബാങ്ക് ഓഫ് ബറോഡ ചെന്നൈ). മരുമകന്: രാകേഷ് ജെയിംസ് കുന്നംകുടത്ത് (മാനേജര്‍, മലയാള മനോരമ കോട്ടയം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions