Obituary
ശീ​മോ​ൻ

തൊ​ടു​പു​ഴ: പു​തു​പ്പ​രി​യാ​രം പു​തി​യാ​പ​റ​മ്പി​ൽ ശീ​മോ​ൻ (എം. ​സൈ​മ​ൺ-83,റി​ട്ട. എ​സ്ബി​ഐ ബാ​ങ്ക് മാ​നേ​ജ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പെ​രി​യാ​മ്പ്ര പ​ള്ളി​യി​ൽ. ഭാ​ര്യ ഗ്രേ​സി പോ​ത്താ​നി​ക്കാ​ട് ഇ​ട​വി​ളാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബോ​ബി, ക​വി​ത, നോ​യ​ൽ, മ​റി​യ. മ​രു​മ​ക​ൻ: സാ​ജു പാ​ർ​വേ​ലി​ക്കു​ടി (പെ​രു​മ്പാ​വൂ​ർ)