
സൗരഭപണിക്കര്
തൂക്കുപാലം: വയല്‍വാരത്ത് സൗരഭപണിക്കര്(84) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ രമാഭായി. മക്കള്‍: സ്നേഹേഷ് (ബിഎസ്എഫ്, ജമ്മുകശ്മീര്‍), കല്ലാര്‍ രമേശ്, ജയകുമാര്‍, സൂര്യ. മരുമക്കള്‍: രേഖ, ബീന, രാജി, നലീസ്കുമാര്‍ (കെഎസ്ആര്‍ടിസി സ്റ്റേഷന് മാസ്റ്റര്‍, ചങ്ങനാശേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions