Obituary
ജോ​സ​ഫ് അ​ഗ​സ്തി

മു​ണ്ടി​യെ​രു​മ: മു​രി​യ​ൻ​വ​യ​ലി​ൽ ജോ​സ​ഫ് അ​ഗ​സ്തി (75) അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം ഇ​ന്ന് 11.30ന് ​മു​ണ്ടി​യെ​രു​മ അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ലീ​ലാ​മ്മ വ​ള്ള​ക്ക​ട​വ് വെ​ട്ടി​യാ​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​നോ​ദ്, ലി​ജോ‌. മ​രു​മ​ക്ക​ൾ :ലി​റ്റി, അ​ജി ആ​നാ​ട്ടു​കു​ടി.